അത് പെണ്‍കുട്ടിയാ , ലേബർ റൂമില്നിന്നും ഇറെങ്ങി വന്ന അവരുടെ മുഖത്ത് തെളിച്ചം പോരായിരുന്നു..... അതെ ഇന്നും ഇന്നലെയും അല്ല അവഗണന സ്ത്രീയുടെ കൂടെപിറെപ്പെന്നപോലെ ആണ്.
അവള്‍ വളരുന്നതനുസരിച്ച് കൂടെ നിഴല്‍ പോലെ അതും.
വീട്ടിലായാലും, കുടുംബത്തി ലയാലും, ക്ലാസ്സ്മുറികളിലായാലും, പ്രണയതിലയാലും, മരണത്തിലയാലും.
No comments:
Post a Comment